ഐ സി റ്റി മേഖലയുടെ വളർച്ചക്കായി കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ഐ പി എം സി
ഡിജിറ്റല്‍ അനുബന്ധ മേഖലകളെയെല്ലാം ശക്തിപ്പെടുത്തുക എന്നതാണ് ഡിജിറ്റല്‍ ശാക്തീകരണ ക്യാമ്പയിന്റെ ലക്‌ഷ്യം..................
കേരള സർക്കാർ സംസ്ഥാനത്തിനായി ‘വെർച്വൽ ഐടി കേഡർ പ്രോഗ്രാം’ സൃഷ്ടിച്ചു. വകുപ്പുകളിൽ പുതിയ ഇ-ഗവേണൻസ് പ്രോജക്ടുകൾ സൃഷ്ഠിക്കാനും നടപ്പാക്കാനും കൈകാര്യം ചെയ്യാനും ശക്തമായ ഐടി ടീം വകുപ്പിനുള്ളിൽ തന്നെ കെട്ടിപ്പടുക്കുക എന്നതാണ് ഈ ശേഷി വർദ്ധിപ്പിക്കൽ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവ് നൽകുക വഴി ശാക്തീകരിക്കുകയും മെച്ചപ്പെട്ട ഭരണത്തിന് സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സമഗ്രമായ ഇ-ലേർണിംഗ് പദ്ധതിയാണ് കേരള ലേർണിങ് മാനേജ് മെൻറ്റ് സിസ്റ്റം (എൽ എം എസ്).