Skip to main content

ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് മാനേജ്‌മെന്റ് സെൽ (ഐപിഎംസി)

ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് മാനേജ്‌മെന്റ് സെൽ (ഐപിഎംസി)

ഐ സി റ്റി മേഖലയുടെ വളർച്ചക്കായി കമ്പനികൾക്ക് പ്രത്യേക  ആനുകൂല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുമെന്ന് ഐ റ്റി നയം 2017 ൽ വ്യക്തമാക്കിയിട്ടുണ്ട് . ഇപ്രകാരം  നിർദ്ദേശിച്ചിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 01.12.2016 മുതൽ ആറു വർഷത്തേക്ക് ലഭ്യമാണ് .  Special economic zone ൽ  സ്ഥിതി ചെയുന്ന കമ്പനികൾ ഒഴികെ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും (IT Service/ ITES/ Software/ Hardware units)ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾ കമ്പനികൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി കേരള സ്റ്റേറ്റ് ഐ ടി മിഷനിൽ ഒരു പ്രത്യേക ഇൻവെസ്റ്റ്‌മെന്റ്  ആന്റ്  പ്രൊമോഷണൽ മാനേജ്‌മെന്റ്  സെൽ രൂപികരിചിട്ടുണ്ട്.  .ഇൻവെസ്റ്റ്‌മെന്റ് ആന്റ്  പ്രൊമോഷണൽ മാനേജ്‌മെന്റ്  സെല്ലിലൂടെ പ്രധാനമായും സ്റ്റാൻഡേർഡ്  ഇൻവെസ്റ്റ്‌മെന്റ് സബ്സിഡിയാണ് നല്കി വരുന്നത്. ഐ റ്റി മിഷന്റെ ഡയറക്ടറിൽ  നിഷിപ്തമായിരിക്കുന്ന സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് സബ്സിഡി രണ്ടു രീതിയിലാണ്‌ ലഭ്യമാകുന്നത്.

1) തിരുവനന്തപുരം, എറണാകുളം  എന്നീ ജില്ലകളിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് 15 ലക്ഷം രൂപ വരെ ആനുകൂല്യം നൽകി വരുന്നതാണ്.  Fixed capital investment ന്റെ  30% എന്ന നിരക്കിലാണ് ഈ ആനുകൂല്യം നല്കുന്നത്.

2) ഇടുക്കി, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 25 ലക്ഷം രൂപ അഥവാ fixed capital investment ന്റെ 50% എന്ന നിരക്കിലാണ് ആനുകൂല്യം നൽകുന്നത്  

3) മറ്റു ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 25 ലക്ഷം രൂപ അഥവാ fixed capital investment ന്റെ 40% എന്നാ നിരക്കിലാണ് ആനുകൂല്യം നല്കുന്നത്.

ഈ പദ്ധതിയുടെ നടത്തിപ്പിനായി ഐ റ്റി മിഷൻ IPMC  എന്ന പോർട്ടൽ രൂപീകരിച്ചിട്ടുണ്ട് ( http://ipmc.kerala.gov.in). സംരംഭകർക്ക് ഈ പോർട്ടൽ വഴി IPMC യിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.  ഈ പദ്ധതിയുടെ വിശദാംശങ്ങൾ  പൊതുജനങ്ങൾക്ക് ലഭ്യമാണ് .  കൂടാതെ   Technopark, Infopark, Cyberpark, Startup Mission, KSITIL, KSIDC, KFC മുതലായ സ്ഥാപനങ്ങളെ  IPMC  യുടെ Coordinating Officer  ആയി നിയമിച്ചിട്ടുണ്ട്.

Team Members

SI Name Designation Email Phone/Mobile
1 Jayaraj.N Head eGovernance jayaraj.ksitm@kerala.gov.in 919447018629
2 Sreeja V J Project Assistant sreeja.ksitm@kerala.gov.in
3 Hanif Mohammed Assistant Mission Coordinator hanif.ksitm@kerala.gov.in +917559071556

Downloads

No circulars uploaded for this project yet.

Documents

Reports Forms GOs
SUBSIDY MANUAL 2017 - MAY.pdf
 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top