Skip to main content

കാഴ്‌ചപ്പാട്‌

            ഡിജിറ്റൽ ഇൻക്ലൂസീവ് കേരളം 

  •     ജനങ്ങൾക്കും  ഭരണകർത്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ജനങ്ങൾക്ക്  കൂടുതൽ അധികാരം നൽകുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക
  •     നമ്മുടെ  മൂല്യങ്ങൾ, ജനങ്ങൾ, സംവിധാനങ്ങൾ, നടപടികൾ, അവശ്യഘടകങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടു ദൃഢവും ഫലപ്രദവുമായ ഒരു ഡിജിറ്റൽ ഭരണ സംവിധാനം  ഐസിടിയുടെ സഹായത്തോടെ രൂപീകരിക്കുക  
  •     സാധാരണ ജനങ്ങളുടെ ജീവിതനിലവാരം   മെച്ചപ്പെടുത്തുന്ന  ഡിജിറ്റൽ സ്മാർട്ട് സംവിധാനം
  •     ഇ-ഗവേണൻസിൻറെ എല്ലാ ഗുണങ്ങളോടും കൂടിയ സേവനങ്ങൾ ലഭ്യമാക്കുക. Simple, Moral, Accountable, Responsive and Transparent (SMART)
  •     ഏകീകൃത സേവന സംവിധാനങ്ങൾ
  •     സാങ്കേതിക വിദ്യയുടെ ഫലപ്രദമായ നടത്തിപ്പിലൂടെ പൊതു ഭരണ മേഖലയുടെ ഉല്പാദനശേഷി പരിപോഷിപ്പിക്കുക
  •     ഐസിടിയുടെ നവീകരണത്തിലൂടെയും നിരന്തരമായ വികസനത്തിലൂടെയും ഒരു  ഡിജിറ്റൽ കേരളം വാർത്തെടുക്കുക
 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top