സംസ്ഥാന ഐ ടി മിഷന് കീഴില്‍ ഐ ഐ ഐ ടി എം കെ –ഐ എം ജി നടത്തുന്ന പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇന്‍ ഇ ഗവേണന്‍സ് കോഴ്സിന് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.അപേക്ഷിക്കേണ്ട തിയതി 30.04.2021 വരെ നീട്ടിയിരിക്കുന്നു ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ജീവനക്കാര്‍ മേലധികാരികള്‍ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സമര്‍പ്പിക്കണം. സംസ്ഥാന ഐ ടി മിഷന്‍ ഓഫീസില്‍ നേരിട്ടോതപാല്‍മുഖേനയോ ഏപ്രിൽ മുപ്പതാം തിയതിക്ക് മുന്‍പ് സമര്‍പ്പിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
അപേക്ഷ അയക്കേണ്ടവിലാസം: കേരള സ്റ്റേറ്റ്ഐടിമിഷന്‍, സാങ്കേതിക, വൃന്ദാവൻ ഗാർഡൻ ,പട്ടം ,തിരുവനന്തപുരം 695011