Skip to main content

News

ഡിജിറ്റൽ ഇന്ത്യ അവാർഡ് 2020 നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

DIO

ഡിജിറ്റൽ ഇന്ത്യ 2020 അവാർഡിനായി ഒക്ടോബർ 22,2020 മുതൽ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. എല്ലാ എൻ‌ട്രികളും ഓൺ‌ലൈനായി സമർപ്പിക്കണം.നാമനിർദ്ദേശങ്ങൾക്കൊപ്പം നിർദ്ദിഷ്ട ഫോർമാറ്റിൽ തയ്യാറാക്കിയ ഒരു അംഗീകാര സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട നാമനിർദ്ദേശ അതോറിറ്റി ഒപ്പിട്ടു അയക്കേണ്ടതാണ്. സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത ഒരു പകർപ്പ് ഓൺലൈനായി സമർപ്പിക്കുകയും തപാൽ വഴി താഴെ പറയുന്ന മേൽവിലാസത്തിൽ  ഒറിജിനൽ അയയ്ക്കുകയും വേണം:

National Portal Secretariat
3rd Floor, National Informatics Centre
A-Block, CGO Complex
Lodhi Road, New Delhi - 110 003

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://digitalindiaawards.gov.in/

Award Categories for 2020

  • Innovation in Pandemic
  • Excellence in Digital Governance - MINISTRY/DEPARTMENT
  • Excellence in Digital Governance - STATE/UT
  • Excellence in Digital Governance - DISTRICT
  • Open Data Champion
  • Exemplary Product
  • Jury Choice
 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top