Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.1. യുവ സംരംഭകത്വ വികസന പദ്ധതി

ഇന്‍കുബേഷന്‍ കാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സംരംഭകത്വ കഴിവ് വികസിപ്പിക്കുന്നതിനുള്ള മികച്ചതും കേന്ദ്രീകൃതമായതുമായ കേരളാ സര്‍ക്കാരിന്റെ ഒരു പദ്ധതിയാണ് യുവ സംരംഭകത്വ വികസന പദ്ധതി (YEDP). വിവിധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് വിവിധ വിപണന മാതൃകകള്‍ പരീക്ഷിക്കുന്നതിനുള്ള അവസരം, നൂതനത സൃഷ്ടിക്കുന്നതിനുള്ള അവസരം എന്നിവ നല്‍കുന്നതാണ് YEDP. ലേണ്‍ ടു കോഡ് (റാസ്ബറി പൈ പദ്ധതി), ഇലക്ട്രോണിക്സ് @ സ്കൂള്‍, സ്റ്റാര്‍ട്ടപ്പ് ബോക്സ് വിതരണം, സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പ്, നേതൃത്വ അക്കാദമിയും പരിശീലനവും പദ്ധതി സംരംഭകത്വത്തെ നയിക്കുന്ന പരിപാടി എന്നീ ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് YEDP.

ഉദ്ദേശലക്ഷ്യം ടെക്നോളജി ഇന്നവേഷന്‍ സോണ്‍