Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2. ഉദ്ദേശലക്ഷ്യം

ടെക്നോളജി ഇന്നവേഷന്‍ എന്റര്‍പ്രണര്‍ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നു.

  1. ഗവേഷണ വികാസത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക.
  2. ഇന്നവേഷനു വേണ്ട സാഹചര്യവും അവസ്ഥയും സൃഷ്ടിക്കുക.
  3. സാങ്കേതിക സംവിധാനങ്ങള്‍ക്ക് വാണിജ്യ സാധ്യത ഉണ്ടാക്കുക.
  4. സംരംഭകത്വ പരിസരത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക.
  5. പുതു സംരഭകര്‍ക്ക്പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുക.
  6. നൂതനതയ്ക്കായുള്ള അടിസ്ഥാന സൗകര്യം സ്ഥാപിക്കുക. (സാങ്കേതിക മാറ്റത്തിനുള്ള ലാബുകള്‍, ശാസ്ത്ര ഹബ്ബ്, ബിസിനസ്/സാങ്കേതിക ഇന്‍കുബേറ്ററുകള്‍).
  7. ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ തന്ത്രപരമായ സാങ്കേതികത പ്രോത്സാഹിപ്പിക്കുക.
  8. വിപണനത്തിനു മുമ്പുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുക.
  9. നികുതി ആനുകൂല്യങ്ങള്‍ നല്‍കുക (ഗവേഷണ വികസന നികുതി നിക്ഷേപം, ആനൂകൂല്യ ആസ്തി, മൂല്യ ആനുകൂല്യങ്ങള്‍)
  10. പുതിയ സാങ്കേതികതയില്‍ പരമ്പരാഗത വ്യവസായം പ്രോത്സാഹിപ്പിക്കുക.


കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുവ സംരംഭകത്വ വികസന പദ്ധതി

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text