Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1.2. കേരള ടെക്നോളജി സ്റ്റാര്‍ട്ടപ്പ് നയം

കേരള സംസ്ഥാനത്തുടനീളമുള്ള സാങ്കേതികത അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള വിപുലമായ ചട്ടക്കൂട് കേരളാ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് നയത്തിലൂടെ പുറത്തുവന്നു. ഈ നയം ആഗോള നിലവാരമുള്ള പരിസരം സൃഷ്ടിക്കുന്നതിനായി പ്രധാനമായും 9 വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യം, ഇന്‍കുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍, മനുഷ്യവിഭവശേഷി വികസനം, നിക്ഷേപം, സംസ്ഥാന സഹായം, പരിപാലനം, പൊതു സ്വകാര്യ പങ്കാളിത്തം, നിലവിലുള്ളതും തുടങ്ങാനിരുന്നവയുമായ ഇന്‍കുബേറ്ററുകളുടെ നിലവാരമുയര്‍ത്തല്‍, ആശയത്തില്‍ നിന്നും കമ്പനികളിലേക്ക് വേഗത്തിലെത്തിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് – ബൂട്ടപ്പ് – സ്കെയിലപ്പ് മാതൃക എന്നിവയാണ് അവ.

വിജ്ഞാനം അടിസ്ഥാനമാക്കിയ നൂതനതയും സംരംഭകത്വവും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text