Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3. ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള മാനദണ്ഡം.

  1. ഉല്പന്നം സംഭരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  2. സര്‍ക്കാരിനോ OEM (Original Equipment Manufacturer)കള്‍ക്കോ ഉല്‍പന്നം നല്‍കാന്‍ താല്പര്യമുള്ള ഇ-വിപണന പോര്‍ട്ടലുകള്‍ നേരിട്ട് നല്‍കാന്‍ കഴിയാതിരിക്കുന്ന പക്ഷം അധികാരപ്പെടുത്തിയ പങ്കാളി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാരിനാവശ്യമുള്ളവ വാങ്ങുന്നത് രജിസ്റ്റര്‍ ചെയ്ത ഇ-വിപണന സൈറ്റുകള്‍ മുഖാന്തിരമായിരിക്കും. പട്ടികയിലുള്ളവയുടെ പ്രവര്‍ത്തന മികവ് ഓരോ വര്‍ഷവും വിലയിരുത്തും.

    വിവിധ വില്‍പ്പനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉല്പന്നങ്ങളുടെ ഗുണനിലവാരം സുതാര്യമായ രീതിയില്‍ ഉറപ്പാക്കും. ഉല്‍പന്നങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തും.

  3. ഓണ്‍ലൈന്‍ പ്രൊക്യുര്‍മെന്റിനായി സര്‍ക്കാര്‍ നടപടികളുടെ re-engineering.
  4. ടെക്നിക്കല്‍ പ്ലാറ്റ്ഫോമുകളിലൂടെയുളള വാങ്ങല്‍ ഉറപ്പാക്കുന്നതിനായി സ്റ്റോര്‍ പര്‍ച്ചേസ് മാന്വലില്‍ സര്‍ക്കാര്‍ ആവശ്യമായ മാറ്റം വരുത്തും.

  5. ഉപകരണങ്ങളുടെ നിലവാരം ഉയര്‍ത്തല്‍, പരിപാലനം, പകരം വാങ്ങല്‍.
  6. സര്‍ക്കാരിനായി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ നിലവാരം ഉയര്‍ത്തുന്നതിനും പരിപാലനത്തിനും ഉത്തരവാദിത്വമുള്ള തദ്ദേശ പങ്കാളിയുണ്ടാവുമെന്ന് ഉറപ്പുവരുത്തും. തദ്ദേശ പങ്കാളി പരിശീലനം ലഭിച്ചതും പരിപാലനത്തിന് അംഗീകാരമുള്ളതുമായിരിക്കണം. ഇ-മാലിന്യം നിയന്ത്രിക്കുന്നതിനായി പുതിയവ വാങ്ങുമ്പോള്‍ പഴയ ഉപകരണങ്ങള്‍ക്ക് പകരമായി വാങ്ങുന്നത് നിര്‍ബന്ധമാക്കും.

  7. സ്വിസ് ചലഞ്ച് രീതി
  8. നൂതന സാങ്കേതികത/നടപടി/സേവനദാതാക്കളില്‍ നിന്നുള്ള വിപണന സാദ്ധ്യത എന്നിവയോട് സര്‍ക്കാര്‍ തുറന്ന സമീപന സ്വീകരിക്കുകയും സ്വിസ് ചലഞ്ച് രീതിയില്‍ സംഭരണം നടത്തുകയും ചെയ്യും.

  9. SaaS
  10. സോഫ്റ്റ് വെയറുകള്‍ സേവനമായി നല്‍കുന്ന ദാതാക്കളോട് തുറന്ന സമീപനമായിരിക്കും. വിവരങ്ങളുടെ സുരക്ഷിതത്വം മൈഗ്രേഷന്‍ കരാറുകള്‍ എന്നിവയ്ക്ക് വിധേയമായി 5 വര്‍ഷക്കാലത്തേയ്ക്കായിരിക്കും അത്.



പ്രധാന സംരംഭങ്ങള്‍ വിജ്ഞാനം അടിസ്ഥാനമാക്കിയ നൂതനതയും സംരംഭകത്വവും

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

The availability and performance of services in warranty and after-warranty periods (AMC) may also be considered for registering (shortlisting) the vendors (including OEM) along with qualifying criteria for vendors and quality of goods to be delivered.

Like DGSnD; considering qualifying criteria of vendors (OEM), quality of goods to be delivered and availability and performance during warranty and after-warranty periods; Government may make rate contracts for goods and services (especially in ITC sector). The procurement officers can purchase and make payment such goods and services through on-line.

The permanent arrangements may be made to monitor the supply and installation of goods, performance of services during warranty and after-warranty period (AMC), and solve the complaints raised by the purchasing officers through on-line means.

The guidelines for procuring services (including AMC) may be published; especially for engaging a software development agency or a government approved TSP or an agency through PPP for software development and for providing AMC for software or updating software.

Renchan Thomas
29-03-2017 5:34 pm