Kerala IT Policy 2017
(Draft)
Department of Electronics & Information Technology
Search
Read in English
Home
PDF versions
1. ലക്ഷ്യം
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രൊക്യുര്‍മെന്റ് നടപടികള്‍ ഒരു പൊതു പ്ലാറ്റ്ഫോമില്‍ എത്തിക്കുക.
സര്‍ക്കാരിന്റെയും വില്പനക്കാരന്റെയും സമയവും ചെലവും ചുരുക്കുക.
മത്സരം വര്‍ദ്ധിപ്പിച്ചും ‘cartel’ ഒഴിവാക്കിയും കൂടുതല്‍ മൂല്യം സൃഷ്ടിക്കുക.
എല്ലാ സംഭരണങ്ങള്‍ക്കും ഒറ്റ വേദി വികസിപ്പിക്കുക.
വില്പനക്കാര്ക്ക് വിവേചനമില്ലാത്ത അവസരം നല്‍കുകയും സുതാര്യത ഉറപ്പാക്കി അഴിമതി കുറയ്ക്കുകയും ചെയ്യുക.
ഉപനയം 6: ഡിജിറ്റല്‍ പ്രൊക്യുര്‍മെന്റ് നയം
പ്രധാന സംരംഭങ്ങള്‍