Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

ഉപനയം 6: ഡിജിറ്റല്‍ പ്രൊക്യുര്‍മെന്റ് നയം

ഉല്പന്നങ്ങളുടെയോ സേവനത്തിന്റെയോ ലഭ്യതയ്ക്ക് വിവിധ മാര്‍ഗ്ഗങ്ങളുണ്ടായിരിക്കുകയും ഇവയുടെ ആവശ്യകത കൃത്യമായി ബോദ്ധ്യപ്പെടുകയും ചെയ്യുന്ന പക്ഷം പൊതു സ്ഥാപനങ്ങളില്‍ ഓണ്‍ലൈനായി ഉള്ള സംഭരണം പ്രോത്സാഹിപ്പിക്കും. പൊതുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ-ടെന്‍ഡര്‍ പ്ലാറ്റ്ഫോം വിജയകരമായ സാഹചര്യത്തില്‍ ഉല്‍പന്നം, സേവനം എന്നിവയ്ക്ക് ഒരു reverse auctionസൗകര്യം കൂടി നല്‍കി, വിപുലികരിക്കും.



സ്വതന്ത്ര സാങ്കേതികതയും MOOCs-ഉം ലക്ഷ്യം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text