Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3. ടെലി പ്രസന്‍സ്ശൃംഖല സ്ഥാപിക്കുക.

ബിരുദധാരികള്‍ക്ക് ആവശ്യമായ ശേഷിയും വിജ്ഞാനവും വര്‍ദ്ധിപ്പിക്കുന്നതിനായി വ്യാവസായിക മേഖലയുടെ സഹായത്തോടെ എല്ലാ സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ബന്ധിപ്പിക്കുന്ന ഒരു ടെലി ശൃംഖല സ്ഥാപിക്കുക. (തുടക്കമെന്ന നിലയില്‍ KTU വിന്റെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകള്‍)



അനുഭവവേദ്യമായ പഠനത്തിനുള്ള സാഹചര്യം സൃഷ്ടിക്കല്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text