Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.3. FOSS ഉള്‍ക്കൊളളലും പ്രചരിപ്പിക്കലും

ഫ്രീ & ഓപ്പണ്‍ സോഴ്സ് സാങ്കേതികത ഉള്‍ക്കൊളളുന്നത് അടിസ്ഥാന തത്വമായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പ്രചരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതു നിക്ഷേപത്തിലൂടെ എല്ലാ പ്രോജക്ടുകള്‍ക്കും സ്വതന്ത്ര ഓപ്പണ്‍ സോഴ്സ് സാങ്കേതികത സര്‍ക്കാര്‍ നിര്‍ബന്ധമാക്കും



ഏക ജാലക സര്‍ക്കാര്‍ പോര്‍ട്ടല്‍ ഇ – ഗവേണന്‍സ് സുപ്രധാന ഘടകങ്ങള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text