Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3. നയ രൂപ രേഖ


അതാതു മേഖലകള്‍ക്ക് വേണ്ടിയുള്ള ഉപ-നയങ്ങള്‍, ഇ--ഗവേണന്‍സ്, മാനവ വിഭവശേഷി, മാര്‍ക്കറ്റിംഗ്, പശ്ചാത്തല സൗകര്യ വിഭാഗങ്ങള്‍ എന്നിവ പ്രത്യേകമായി വിഭാവനം ചെയ്യും. വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന നിലവിലുള്ള ഭരണ സംവിധാനങ്ങളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും പുതിയ നയത്തിന് അനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട് .



നയ ചാലകങ്ങള്‍ ഡിജിറ്റല്‍ ഭരണ സംവിധാനം [ഇ-ഗവേണന്‍സ്]