Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1. പാഠ്യപദ്ധതി കാലാനുസൃതമാക്കലും അനുബന്ധവും

  1. റാസ്ബറി പൈ, ഇലക്ട്രോണിക്സ് കിറ്റ് പോലെയുള്ള പദ്ധതികളിലൂടെ വിദ്യാര്‍ത്ഥികളുടെ പരിജ്ഞാനം ഉയര്‍ത്തുന്നതിന് IT @ സ്കൂളിനെ സഹായിക്കും.
  2. ഓപ്പണ്‍ ലേണിംഗ് കോഴ്സ് വെയറുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.


ഉപനയം 5: ഡിജിറ്റല്‍ കര്‍മ്മശേഷി വികസന നയം അനുഭവവേദ്യമായ പഠനത്തിനുള്ള സാഹചര്യം സൃഷ്ടിക്കല്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text