Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

ഉപനയം 5: ഡിജിറ്റല്‍ കര്‍മ്മശേഷി വികസന നയം

വിദ്യാഭ്യാസം, വിജ്ഞാനം എന്നീ മേഖലയിലെ വികസനം അപ്പപ്പോള്‍ സര്‍ക്കാര്‍ മനസിലാക്കുകയും വിവിധ സാങ്കേതികതകളില്‍ ഭാവി വികസനം സംബന്ധിച്ച വിശദാശം വിവിധ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയും ചെയ്യും. ഒരു ബഹുമുഖ സമീപനത്തിലൂടെ ഇത് സാധ്യമാക്കുക വഴി ഒരു ‘“Cognitive Framework” ലേക്ക് എത്തിച്ചേരുന്നതാണ്.



ഭിന്നശേഷിയുള്ളവരെ ഡിജിറ്റലായി ശാക്തീകരിക്കല്‍ പാഠ്യപദ്ധതി കാലാനുസൃതമാക്കലും അനുബന്ധവും