Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.3.1. ലിംഗാവബോധം

തൊഴില്‍ സ്ഥലത്തും കുടുംബത്തിലുമുള്ള സമ്മര്‍ദ്ദം മറികടക്കുന്നതിന് സ്ത്രീകളുടെ ഡിജിറ്റലായി ശാക്തീകരണത്തിനുളള നയങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

  1. ഗര്‍ഭാവസ്ഥയ്ക്ക് മുമ്പും പിമ്പും വീട്ടിലിരുന്ന് തൊഴിലെടുക്കുവാനുള്ള അവസരം (അവധി ദീര്‍ഘിപ്പിക്കല്‍) ജോലി സമയം ലഘൂകരിക്കുന്നതിനുള്ള സൗകര്യം (കുറഞ്ഞ വേതനത്തില്‍).
  2. ക്രഷ്, സ്കൂള്‍ സമയം കഴിഞ്ഞ് സംരക്ഷണം ഇവ നടത്തുന്ന യോഗ്യതയുള്ള സ്ത്രീകള്‍ക്ക് (പ്രാദേശികാടിസ്ഥാനത്തില്‍ മുന്‍ഗണന) അടിസ്ഥാന സൗകര്യ സഹായം സര്‍ക്കാര്‍ നല്‍കും.
  3. കാന്റീന്‍ സൗകര്യം/സ്ത്രീകള്‍ നടത്തുന്ന വൈവിധ്യമാര്‍ന്നതും വീട്ടിലേതുപോലെയുമുള്ള ആഹാര പാക്കറ്റുകള്‍ ലഭ്യമാകുന്നതിനുള്ള സൗകര്യം.
  4. ടെക്നോളജി പാര്‍ക്കുകളില്‍ വനിതാ ഉടമസ്ഥതയില്‍ 100% വനിതാ ജീവനക്കാരുള്ള IT കമ്പനികള്‍ക്ക് പ്രോത്സാഹനം/ഇന്‍സെന്റീവ്സ് നല്‍കുന്നതാണ്.


ഡിജിറ്റല്‍ ടച്ച് പോയിന്റ് ഭിന്നശേഷിയുള്ളവരെ ഡിജിറ്റലായി ശാക്തീകരിക്കല്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text