Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.2. ഡിജിറ്റല്‍ ടച്ച് പോയിന്റ്

  1. അക്ഷയ കേന്ദ്രങ്ങളിലൂടെ സംഘടിപ്പിക്കുന്ന സ്പോണ്‍സര്‍ ചെയ്ത പരിശീലനക്കളരികള്‍, ഡിജിറ്റില്‍ വിജ്ഞാന പ്രചാരണം എന്നിവ പോലെയുള്ള പരിപാടികളിലൂടെ അടിസ്ഥാന വിജ്ഞാനം ഉറപ്പുവരുത്താന്‍ കഴിയണം.
  2. അക്ഷയ സെന്റര്‍, ഇന്റര്‍നെറ്റ് കിയോസ്ക്, ഹോട്ട് സ്പോട്ട് എന്നിവയുടെ എണ്ണം വേണ്ടത്രയാക്കി ലഭ്യത ഉറപ്പുവരുത്തും.
  3. എല്ലാ കുടുംബങ്ങള്‍ക്കും മൊബൈലും സാധാരണക്കാര്‍ക്ക് പരിശീലനവും നല്‍കി ഈ സേവനങ്ങള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കും.
  4. ഫൈബര്‍ വീട്ടിലേക്ക് (A fibre to home) എന്ന പദ്ധതിയും, മൊബൈല്‍ ഉപകരണങ്ങള്‍ മൊത്തമായി വാങ്ങി വിതരണം നടത്തുന്നതും സര്‍ക്കാര്‍ ഉറപ്പാക്കും.


പ്രാദേശിക ഭാഷ ലിംഗാവബോധം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text