Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.1. പ്രാദേശിക ഭാഷ

സര്‍ക്കാര്‍ ഏതു മാര്‍ഗത്തിലൂടെയും നല്‍കുന്ന സേവനം / വിവരം പൗരന്മാര്‍ക്ക് ലഭിക്കുന്നതിന് ഭാഷ ഒരു തടസ്സമാകാന്‍ പാടില്ല. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം പ്രാദേശിക ഭാഷ നല്‍കുന്നതിനുള്ള സൗകര്യവും ശബ്ദത്തിലൂടെ മനസ്സിലാക്കാനുള്ള സൗകര്യവും ലഭ്യമാക്കും.



പ്രധാന മേഖലകള്‍ ഡിജിറ്റല്‍ ടച്ച് പോയിന്റ്