Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2. പ്രധാന മേഖലകള്‍

ഇത് താഴെ പറയുന്നവയിലൂടെ സാദ്ധ്യമാക്കാം.

  1. പ്രാപ്യത : ലഭ്യത ഉറപ്പാക്കുക, സങ്കീര്‍ണ്ണത കുറയ്ക്കുക, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക.
  2. സ്വീകരിക്കല്‍ : സാങ്കേതികമായി ബന്ധപ്പെട്ട ഉള്ളടക്കത്തോടൊപ്പം ഭയം കൂടാതെ അവ വിനിയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ വിജ്ഞാനം ഉണ്ടായിരിക്കണം.
  3. പ്രയോഗം : പ്രധാന മേഖലകളില്‍ സ്വന്തമായും മറ്റുള്ളവര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലും അത്തരം സാങ്കേതികത ലഭ്യമാക്കുക.


ഉദ്ദേശ്യലക്ഷ്യം പ്രാദേശിക ഭാഷ