Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.12. ഹരിത കേരളം

പരിസ്ഥിതി സംരക്ഷണത്തിലൂടെ ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ കേരളം എക്കാലവും ശ്രദ്ധിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കുന്നുണ്ട്. ഹരിത കേരളം ലക്ഷ്യം വെച്ചു താഴെ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നും.

  1. സംസ്ഥാനത്തെ ഹരിത കേരളം പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, നിരീക്ഷണം, ഭരണനിര്‍വഹണം എന്നിവയില്‍ വിവരസാങ്കേതികവിദ്യയുടെയും ഇ-ഗവേണന്‍സിന്റെയും സഹായം ലഭ്യമാക്കുക.
  2. സാങ്കേതിക പശ്ചാത്തല സൗകര്യങ്ങളില്‍ ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങളുടെ ഉപയോഗം ഉറപ്പു വരുത്തുക.
  3. സൗരോര്‍ജ്ജം പോലെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കുക.
  4. സംസ്ഥാനത്തെ ഐ.ടി കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹരിത സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുക.
  5. ഇലക്ട്രോണിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പു വരുത്താന്‍ ഒരു ഹരിത സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം രൂപപ്പെടുത്തുക.
  6. നൂതന സാങ്കേതിക വിദ്യയുടെ ഫലം കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഉപയോഗിക്കാന്‍ പ്രത്യേക പ്രൊജെക്ടുകള്‍ തയാറാക്കുന്നതിനും ഇ-കോമേഴ്‌സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും, ഐ ഓ ടി, ഐ ടി, ബയോടെക്നോളജി മേഖലകളിലെ കണ്ടുപിടിത്തങ്ങളും സാധാരണ കര്‍ഷകരിലേക്കു എത്തിക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, കയറ്റുമതി മൂല്യ വര്‍ധന പ്രക്രിയ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലെയും ഡാറ്റ സംഭരിക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും സംവിധാനം ഉണ്ടാക്കുന്നതാണ്.



സര്‍ക്കാര്‍ മിഷനുകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

In the agriculture segment especially in farming and trading lot many things can be done.
a) Mobile application for price dissemination, seasons, market requirements
b) e-learning on farming. Farmers collaboration
c) Water preservation and consumption

Balakrishnan
21-03-2017 6:54 pm