Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1. ഉദ്ദേശ്യലക്ഷ്യം

നയത്തിന്റെ പ്രധാന ലക്ഷ്യം താഴെ പറയുന്നവയാണ്.

  1. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എല്ലാവരിലേക്കും എത്തിക്കുക.
  2. പ്രായം, ലിംഗം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, പ്രദേശം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക.
  3. എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ വിജ്ഞാനം നല്‍കുകയും ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ വിവിധ തലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള കഴിവ് നല്‍കുകയും ചെയ്യുക.
  4. ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയും ഡിജിറ്റല്‍ സേവനങ്ങളുടെയും സഹകരണങ്ങളുടെയും രീതികള്‍ സംബന്ധിച്ച അറിവ് നല്‍കുകയും ചെയ്യുക.


ഉപനയം 4: ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ പ്രധാന മേഖലകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text