Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.11. സര്‍ക്കാര്‍ മിഷനുകള്‍

സര്‍ക്കാര്‍ താഴെ പറയുന്ന മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു.

  1. പാര്‍പ്പിടം
  2. കൃഷി
  3. മാലിന്യ സംസ്കരണം
  4. നീര്‍ത്തട സംരക്ഷണവും ശുദ്ധ ജല വിതരണവും
  5. വിദ്യാഭ്യാസം
  6. ആരോഗ്യം

ഈ മേഖലകളിലോരോന്നിലും വിവര സാങ്കേതിക വിദ്യയുടെ അര്‍ത്ഥവത്തായ വിന്യാസവും വൈജ്ഞാനിക മേഖലയിലെ സങ്കേതങ്ങളുടെ പ്രാവര്‍ത്തകമാക്കലും ഉറപ്പാക്കുന്നതാണ്.



പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ വൈഫൈ/ ഐ ഒ ടി - യുടെ (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്) വ്യാപക ഉപയോഗം ഹരിത കേരളം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 2

ആരോഗ്യമേഖലയിൽ ആധാറിനെ ആസ്പദമാക്കി സർക്കാർ ആശുപത്രികളിലെ രോഗികളുടെ ചികിത്സാവിവരങ്ങളും ലാബ് റിപ്പോർട്ടുകളും കമ്പ്യൂട്ടർ- വത്കരിക്കുകയാണെങ്കിൽ, രോഗികൾക്ക് ഏതു ഹോസ്പിറ്റലുകളിലും ചികിത്സാ തു ടരാനാകും.

Renchan Thomas
30-03-2017 1:45 pm

I wish to suggest that the education sector in the State, both in the school level as well as in the University level, should have a superior regulatory body exercising functions similar to the Knowledge & Human Development Authority (KHDA) in Dubai.
An IT enabled confidential system could be developed to collect the opinion of parents regarding the manner in which the respective educational institution of their children handle their curricular, co-curricular and/or extra curricular activities. An IT system that could monitor how the educational institutions are empowered to handle the stress, anxieties, exam phobias etc., of students.

Swapna Mohan
25-03-2017 2:33 am