Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.10. പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ വൈഫൈ/ ഐ ഒ ടി - യുടെ (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്) വ്യാപക ഉപയോഗം

പൊതു ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ വൈഫൈ ഏര്‍പ്പെടുത്തും. താഴെ പറയുന്ന സംവിധാനങ്ങള്‍ ആണ് ഇത് നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

  1. കളക്ടറേറ്റുകള്‍, മറ്റു പൊതു ജന കേന്ദ്രങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വൈഫൈ
  2. തിരഞ്ഞെടുക്കപ്പെട്ട മറ്റു പൊതുവിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ഏര്‍പ്പെടുത്തുന്ന ഹോട്ട് സ്പോട്ടുകള്‍ . ഇവയില്‍ കൂടി പരസ്യ വരുമാനം സ്വകാര്യ സംരംഭകര്‍ക്ക് ഈടാക്കാവുന്നതാണ്
  3. സര്‍ക്കാരിതര സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ സ്പോണ്‍സര്‍ ചെയ്യുന്ന ഹോട്ട് സ്പോട്ടുകള്‍.
സുരക്ഷാ നെറ്റ് വര്‍ക്കുകള്‍- സി സി ടി വി ക്യാമറകള്‍, സ്ഥല കാല വിവരങ്ങള്‍, വിവര വിനിമയ ശൃംഖലകള്‍ ഇവയെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള ഒരു സുരക്ഷാ വലയം തീര്‍ക്കാന്‍ സര്‍ക്കാന്‍ ലക്ഷ്യം വെക്കുന്നു. അങ്ങനെ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കും.



ബിസിനസ് നൈരന്തര്യം സര്‍ക്കാര്‍ മിഷനുകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

Harisree Cablenet Pvt Ltd Leading ISP in Kerala. We are ready to provide free Wi-Fi internet in public areas in 4 district in kerala. (Kasargod, Kannur, Kozhikode, Wayanad ). If the IT Mission provide the basic initial infrastructures like

1. Fiber Connectivity between NOC to Access points.
2. Wireless 2.4Ghz Equipments.
3. Permission for use KSEB post for Lying Optical Fiber Cables

There is no monthly expense (Bandwidth,Tower Charges, Service & Maintenance ) bared by IT Mission. Our Self by doing advertisement in these public wifi we manage to collect these expense.

The efficient, secure software for providing public wifi is ready with us. Which satisfies all condition and requirments of TRAI and DoT


Adarsh H
Harisree Cablenet Pvt Ltd
Raymon Complex, Keezandimukku
Thalassery,670103,Kannur
+919656847842

ADARSH
06-04-2017 5:11 pm