Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.6. സൗജന്യ സോഫ്റ്റ് വെയറും സാങ്കേതിക പുരോഗതിയും

IT മേഖലയില്‍ സാങ്കേതികത്വം കൂടുതല്‍ ഉള്‍പ്പെടുത്തി ഗുണപരമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാവസായിക യന്ത്രവല്‍ക്കരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അനലിറ്റിക്സ്, റോബോട്ടിക്സ് പോലെയുള്ള മേഖലകളില്‍ ഏറ്റവും പുതിയവയുടെ സാദ്ധ്യത പരിശോധിക്കുന്നതും ഇതില്‍ ഉള്‍പ്പെടും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കും.



തദ്ദേശ സേവനങ്ങളുടെ വികസനം ഉപനയം 4: ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 5

The Term Free software is wrongly translated to malayalam as 'സൗജന്യ സോഫ്റ്റ്‌‌വെയർ'. The correct translation is 'സ്വതന്ത്ര സോഫ്റ്റ്‌‌വെയർ'.
Free in Free software means Freedom, not gratis.

Hrishikesh K B
12-04-2017 4:36 pm

There is difference between "Free Software" and "Open Source Software", please recheck what you intended to convey

Joseph John
04-04-2017 1:44 pm

ICFOSS may be made as training and certification center for FOSS used in e-Governance projects and academic purposes (like RedHat certification).. Empanel the willing certified persons as registered freelance consultant / solution providers for respective FOSS. Provision may be made to to use the services of these personnel for installation and configuring / customization, for solving problems and for training of the respective FOSS on pay-per-call basis by the Government institutions for e-Governance projects and academic purposes.

Renchan Thomas
30-03-2017 1:10 pm

സൗജന്യ സോഫ്റ്റ്‌വെയർ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയർ അഥവാ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണെന്ന് അനുമാനിക്കുന്നു. ഈ തീരുമാനം തികച്ചും സ്വാഗതാർഹമാണ്. കാരണം പ്രൊപ്രൈറ്ററി സോഫ്ട്വെയറുകളുടെ ഭാരിച്ച ലൈസൻസ് ഫീസിൽ നിന്നും ഒറ്റയടിക്കുള്ള മോചനം മാത്രമല്ല സുരക്ഷിതത്വത്തിന്റെ കരായതിൽ സർക്കാരിന് കൂടുതൽ നിയന്ത്രണവും കൈവരും എന്ന കാര്യത്തിൽ സംശയവുമില്ല.

Thomas M. Vazhappilly
28-03-2017 11:03 pm

രേഖയിലുടനീളം സൗജന്യ സോഫ്റ്റ്‌വെയർ എന്നാണ് ഉപയോഗിച്ചിട്ടിട്ടുള്ളത്. സ്വതന്ത്രസോഫ്റ്റ്‌വെയർ ആണ് ശരി. രണ്ടും വ്യത്യസ്തമാണ്. ഫ്രീ സോഫ്റ്റ്‌വെയർ-ലെ ഫ്രീ അർത്ഥമാക്കുന്നത് സ്വാതന്ത്ര്യം ആണ്. കൂടുതൽ വിവരങ്ങൾക്ക് ഗ്നു.ഓർഗ് സന്ദർശിക്കാനപേക്ഷ.

Nandakumar Edamana
28-03-2017 8:52 pm