Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.9. ബിസിനസ് നൈരന്തര്യം

സര്‍ക്കാരിന്റെയും സ്വകാര്യ പങ്കാളികളുടെയും പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഡിജിറ്റല്‍ സങ്കേതങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവര ശേഖരത്തിന്റെ വീണ്ടെടുക്കലിനും ക്രയവിക്രയങ്ങളുടെ നൈരന്തര്യത്തിനും ഒരു നയം സര്‍ക്കാര്‍ ആവിഷ്ക്കരിക്കും.



സൈബര്‍ സുരക്ഷ പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ വൈഫൈ/ ഐ ഒ ടി - യുടെ (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്) വ്യാപക ഉപയോഗം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text