Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.8. സൈബര്‍ സുരക്ഷ

ഡിജിറ്റല്‍ ജീവിത ക്രമത്തിലേക്കു നീങ്ങുമ്പോള്‍ അതിനാവശ്യമായ എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിന്റെ ഭാഗമായി ഒരു സൈബര്‍ സുരക്ഷാ ചട്ടക്കൂട് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന.



സ്ത്രീസുരക്ഷക്കുള്ള ആപ്ലിക്കേഷനുകള്‍ ബിസിനസ് നൈരന്തര്യം

Comments - 1

I am freelancer trainer in Cyber awareness. I met the dist.head of kudumbasree at pathanamthitta and submit a brochure regarding above before one year. Till now no response from other side. Awareness is the only medicine against Cyber traps. But these kind of officials hurting those who are taking initiatives.

Abhilash
29-03-2017 2:37 pm