Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.4. ഗ്രന്ഥശാലകളും സ്വതന്ത്ര വിജ്ഞാനവും

മനുഷ്യ അറിവിന്റെയും സര്‍ഗ്ഗശക്തിയുടെയും കേന്ദ്രമായ ഗ്രന്ഥശാലകള്‍ ഇന്റര്‍നെറ്റിന്റെ വരവോടെ മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രന്ഥശാലകളെ ശക്തവും സജീവവും ആക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും.

ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്തുകയും സാമൂഹ്യ/അയല്‍പക്ക ഗ്രന്ഥശാലകളുടെ ശൃംഖല രൂപീകരിക്കുകയും ചെയ്യും.സ്വതന്ത്ര സോഫ്റ്റ് വെയറും മനുഷ്യ മൂലധനവും തദ്ദേശ സേവനങ്ങളുടെ വികസനം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text