Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.7. സ്ത്രീസുരക്ഷക്കുള്ള ആപ്ലിക്കേഷനുകള്‍

സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന ഉപകരണങ്ങളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും ഉത്പാദനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. മികച്ചതെന്ന് കണ്ടെത്തുന്നതും സ്ത്രീകള്‍ക്കിടയില്‍ സ്വീകാര്യത കിട്ടുന്നതുമായ ആപ്ലിക്കേഷനുകളെ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തും.



പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള മൊബൈല്‍ ലഭ്യത സൈബര്‍ സുരക്ഷ