Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.6. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള മൊബൈല്‍ ലഭ്യത

ജനങ്ങള്‍ക്ക് സര്‍ക്കാരുമായി സുഗമമായി ബന്ധപ്പെടാനുള്ള വഴി ഒരുക്കലാണ് കുറ്റമറ്റ ഭരണ സംവിധാനത്തിലേക്കുള്ള ആദ്യ പടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കു സര്‍ക്കാരുമായും സര്‍ക്കാര്‍ സേവനങ്ങളുമായും ബന്ധപ്പെടാന്‍ ഒരു മൊബൈല്‍ ഉപകരണം സൗജന്യമായി നല്‍കാന്‍ ഉദ്ദേശിക്കുന്നു. എം-ഗവേണന്‍സ് വഴി ഉള്ള സേവനങ്ങള്‍ പ്രയോജനപെടുത്താന്‍ ഇത് ഇവരെ പ്രാപ്തരാക്കും.



അന്താരാഷ്ട്ര കോഗ്നിറ്റീവ് ശൃംഖല സ്ത്രീസുരക്ഷക്കുള്ള ആപ്ലിക്കേഷനുകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text