Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.2. ചെറുകിട ഇടത്തരം മേഖലയും (SME) സൗജന്യ സോഫ്റ്റ് വെയറും

വിവിധ മേഖലകളിലെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് താഴെ പറയുന്ന കാരണങ്ങളാല്‍ സൗജന്യ സോഫ്റ്റ് വെയര്‍ സ്വീകരിക്കാന്‍ കഴിയും.

  1. ചെലവ് കുറയ്കല്‍
  2. സേവനം മെച്ചപ്പെടുത്തല്‍
  3. നിയമാനുസൃതമായ പ്രവര്‍ത്തനം ഉറപ്പാക്കല്‍

തദ്ദേശ ഹാര്‍ഡ് വെയര്‍ വില്പനക്കാര്‍ വഴി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. അക്കൗണ്ടിംഗ്, ഉപഭോക്തൃ നിര്‍വഹണം, ബില്ലിംഗ്, മൈക്രോ ഫിനാന്‍സ്, ERP തുടങ്ങിവയാണ് പ്രസക്തമായ മേഖലകള്‍. FOSS അടിസ്ഥാനമാക്കിയ തദ്ദേശ ചെറുകിട IT സേവന ബിസിനസുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും.



പൊതുജനങ്ങള്‍ സൗജന്യ സോഫ്റ്റ് വെയര്‍ സ്വീകരിക്കല്‍ സ്വതന്ത്ര സോഫ്റ്റ് വെയറും മനുഷ്യ മൂലധനവും

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text