Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.4. ഫാബ് ലാബുകള്‍

അന്താരാഷ്ട്ര സര്‍വകലാശാലയായ മസാച്ചുസെറ്റ്സ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുമായി ചേര്‍ന്ന് സംസ്ഥാനത്തു സ്ഥാപിച്ച ഫാബ് ലാബുകള്‍ കമ്പനികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ നല്ല സ്വീകാര്യത നേടിയിട്ടുണ്ട്. വിദ്യാഭാസ സ്ഥാപനങ്ങളിലെ മിനി ലാബുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫാബ് ലാബ് പരിശീലനം നല്‍കും. സമൂഹത്തിന്റെ പൊതുവായ പ്രശ്നനങ്ങള്‍ പരിഹരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്വയം സംരംഭങ്ങളിലൂടെ (ഡു ഇറ്റ് യുവര്‍സെല്‍ഫ് -ഡി.ഐ.വൈ ) യുവജനങ്ങള്‍ തന്നെ രൂപപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.



വിവര വിനിമയ ശൃംഖലകളും ഡേറ്റ സെന്ററുകളും അന്താരാഷ്ട്ര കോഗ്നിറ്റീവ് ശൃംഖല

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text