Department of Electronics & Information Technology
സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളാണ് സോഫ്റ്റ് വെയറുകളുടെ പ്രധാന ഉപഭോക്താക്കള്‍. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ സര്‍ക്കാരില്‍ സ്വീകരിക്കുന്നതിന് പുറമേ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ശേഖരം പങ്കുവയ്ക്കാനും പുനഃരുപയോഗിക്കാനും കഴിയും. ഈ നയത്തിലൂടെ