Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.1. നോഡല്‍ ഏജന്‍സി‌

ഫ്രീ ആന്റ് ഓപ്പണ്‍ ടെക്നോളജി മേഖലയില്‍ ഗവേഷണവും പ്രചാരവും നടത്തുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് അന്തര്‍ ദേശീയ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ കേന്ദ്രം (ICFOSS). FOSS നടപ്പിലാക്കുന്നതിന്റെ കാവലാളായ ICFOSS, സര്‍ക്കാര്‍ ആപ്ലിക്കേഷനുകളിലെ FOSS വിന്യാസം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കും.

FOSS സാഹചര്യത്തിലേക്ക് മാറിയ ഏജന്‍സികളെ നിര്‍വ്വഹണത്തിലും വിവിധ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സഹായിക്കുന്നതിന് FOSS സഹായ കേന്ദ്രം സ്ഥാപിക്കും.



ഉദ്ദേശ്യലക്ഷ്യം സര്‍ക്കാരിന്റെ FOSS അധിഷ്ഠിത സംഭരണി

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text