Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.1. സംസ്ഥാന ഐടി പശ്ചാത്തല സൗകര്യങ്ങള്‍

ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കേരളത്തെ ഒരു ഡിജിറ്റല്‍ സമൂഹമായി പരിവര്‍ത്തനപ്പെടുത്തുന്നതിന് പശ്ചാത്തല സൗകര്യങ്ങള്‍ക്കും വാര്‍ത്താവിനിമയ ശൃംഖലകള്‍ക്കും മുഖ്യ പങ്കാണുള്ളത്. പ്രധാന ശൃംഖലകളെയും സജ്ജീകരണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ പശ്ചാത്തല സൗകര്യങ്ങളുടെ ചെലവ് കുറക്കാനും ക്ഷമത വര്‍ധിപ്പിക്കാനും ഉപയോഗം ഫലപ്രദമാക്കാനും കഴിയും. ഇതില്‍ ദേശീയ-അന്തര്‍ദേശീയ ഫൈബര്‍ ശൃംഖല, ഫൈബര്‍ റ്റു ഹോം, മൊബൈല്‍ ശൃംഖലകള്‍, ഡേറ്റ ശൃംഖലകള്‍ തുടങ്ങിയവ ഉള്‍പ്പെടും



മികവിനുള്ള അംഗീകാരം ഐടി വ്യവസായവും അനുബന്ധ സൗകര്യങ്ങളും

Comments - 1

please send a copy

Salim M K
31-03-2017 10:34 am