Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.1. ഡിജിറ്റല്‍ ഉപദേശക ബോര്‍ഡിന്റെ രൂപീകരണം

വിവര സാങ്കേതിക വിദ്യ-ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ദ്ധരും ബന്ധപ്പെട്ട മേഖലകളിൽ പ്രാവീണ്യമുള്ളവരുമടങ്ങുന്നതായിരിക്കും ഡിജിറ്റല്‍ ഉപദേശക ബോര്‍ഡ്. സര്‍ക്കാരിന് മികച്ച സേവനങ്ങള്‍ വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കുവാന്‍ സഹായിക്കുന്ന ഉപദേശം നല്‍കേണ്ട പ്രസ്തുത ബോര്‍ഡ് മൂന്നു മാസത്തിലൊരിക്കലെങ്കിലും കൂടണം. പുതിയതായി ഉയര്‍ന്നു വരുന്ന ഡിജിറ്റല്‍ സാങ്കേതിക പ്രവണതകള്‍ പൊതു സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും സമിതി അവലോകനം ചെയ്യണം. വ്യവസായത്തിലും ഭാവി പ്രവര്‍ത്തനങ്ങളിലും ഉള്ള വൈദഗ്ധ്യവും പരിജ്ഞാനവും നല്‍കുന്ന ഒരു സാങ്കേതിക ഉപദേശക സംഘമായി ഡിജിറ്റല്‍ ഗവണ്‍മെന്റ് അഡ്വൈസറി ബോര്‍ഡ് പ്രവര്‍ത്തിക്കും.



ESD നടപടി ഇനങ്ങൾ ഏക ജാലക സര്‍ക്കാര്‍ പോര്‍ട്ടല്‍

Comments - 2

Companies with international standard,quality and experience are works in our state. Please include representatives from this company, doing that we can use their experiences for formulating decisions

R.Raji
31-03-2017 10:17 pm

Hi, i am a social entrepreneur from Kerala with 10+yrs of global experience in IT industry. I am interested in joining the panel / advisory board. thank you,

Varun
9947557311

Varun Chandran
21-03-2017 7:28 pm