Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1. ഉദ്ദേശ്യലക്ഷ്യം

  1. ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (Foss) സംവിധാനങ്ങള്‍ക്ക് സര്‍ക്കാരിലെ സ്വീകാര്യതയും അവ സ്വീകരിക്കലും സംബന്ധിച്ച പരിജ്ഞാനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക.
  2. പൗരന്മാരില്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക.
  3. പരമ്പരാഗതമായി വികസിപ്പിച്ച കോഡ് സ്വീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക.
  4. സര്‍ക്കാരിനായി തയ്യാറാക്കുന്ന സോഫ്റ്റ് വെയര്‍ കോഡുകള്‍ പുനരുപയോഗത്തിനും ഭേദഗതി വരുത്തുന്നതിനുമുള്ള അവകാശം സര്‍ക്കാരിനായിരിക്കും എന്നുറപ്പാക്കുക.
  5. പരിമിതമായ ഒഴിവാക്കലിന് വിധേയമായി വ്യാപകമായി ലഭ്യമായ കോഡുകള്‍ സര്‍ക്കാരിന് വേണ്ടി വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക.
  6. പരമ്പരാഗതമായി വികസിപ്പിക്കുന്ന കോഡ് OSS ആയി പൊതുജനത്തിന് നല്‍കുന്നതിനുള്ള അവകാശം ഉള്‍പ്പെടെ അത്തരം കോഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള ആവശ്യകത ഉറപ്പാക്കുക.
  7. ഇവ നടപ്പാക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും വിഭവവും നല്‍കുക.
  8. കേരളത്തിന്റെ സാഹചര്യത്തില്‍ Foss നയം 2014 നടപ്പാക്കുന്നതിനുള്ള സൗകര്യമൊരുക്കുക.


കേരള IT പ്രദര്‍ശനം നോഡല്‍ ഏജന്‍സി‌

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text