Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.12.4. മികവിനുള്ള അംഗീകാരം

ഐടി മേഖലയുടെ വിവിധ തലങ്ങളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തും.

  1. കമ്പനികള്‍ / കമ്പനി മേധാവികള്‍.
  2. സ്റ്റാര്‍ട്ട് അപ്പുകള്‍ / സ്ഥാപകര്‍
  3. വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ / വിദ്യാഭാസ, ഗവേഷണ സ്ഥാപനങ്ങള്‍
  4. ഇ - ഗവേണന്‍സ് പ്രോജക്ടുകള്‍ / ടീമുകള്‍/ വകുപ്പുകള്‍



രാജ്യാന്തര സെമിനാറുകള്‍ സംസ്ഥാന ഐടി പശ്ചാത്തല സൗകര്യങ്ങള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text