Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.12.3. രാജ്യാന്തര സെമിനാറുകള്‍

ഐ ടി പാര്‍ക്കുകള്‍ രാജ്യാന്തര സാങ്കേതിക/ബിസിനസ് സെമിനാറുകള്‍ക്കു വേദി ആക്കും. അത് വഴി ലോക വ്യാപാര രംഗത്ത്, വിജ്ഞാന മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് കഴിയും

ഐ ടി എക്സ്പോ കേരള മികവിനുള്ള അംഗീകാരം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text