Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.2. IT ആസ്‌തികളൂടെ പരമാവധി ഉപയോഗം

വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലൂടെയും സ്ഥാപിച്ചിട്ടുളള IT ആസ്തികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അത്തരം ആസ്തികള്‍ സംബന്ധിച്ച വിശദാംശം ശേഖരിച്ച് സൂക്ഷിക്കുകയും ഭാവി വികസനത്തിന് നിക്ഷേപം സ്വരൂപിക്കുന്നതിനായി അവയുടെ ഉപയോഗത്തിനു മുമ്പ് നടക്കാവുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പരിശ്രമിക്കും.



ഉന്നതാധികാര സമിതി പ്രതിനിധി സംഘം