Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.11.2. പ്രാദേശിക ഉത്പാദന പ്രോത്സാഹനം

സര്‍ക്കാറിന് സേവനങ്ങളോ ഉല്പന്നങ്ങളോ വിതരണം ചെയ്യുന്ന കമ്പനികളെ പ്രാദേശിക യൂണിറ്റുകള്‍ സ്ഥാപിച്ചു ഉല്‍പ്പാദനവും സംയോജനവും നടത്താനും പ്രേരിപ്പിക്കും. ഇത്തരം സംരംഭങ്ങള്‍ക്ക് കേന്ദ്ര പദ്ധതികളായ M-SIPS (Modified Special Incentive Package System)ന്റെയും EMC (Electronic Manufacturing Clusters Scheme)യുടെയും ആനുകൂല്യങ്ങള്‍ നേട്ടമാകും. ഈ മേഖലയില്‍ ജോലി ചെയ്തു കഴിയുന്നവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള സര്‍ഗാത്മകമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തും.സര്‍ക്കാര്‍ പര്‍ച്ചേസ് പ്രതിനിധി സംഘങ്ങള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text