Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.1. ഉന്നതാധികാര സമിതി

കേരളീയരോ സംസ്ഥാനത്തെ സഹായിക്കാന്‍ തയ്യാറുള്ളവരോ ആയ പ്രമുഖ IT വ്യവസായ സ്ഥാപകരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി സര്‍ക്കാര്‍ രൂപീകരിക്കും.

ഇവര്‍ പ്രധാന IT മേഖലകളുടെ സംസ്ഥാന അംബാസിഡര്‍മാരായിരിക്കുകയും ബോര്‍ഡ് തലത്തില്‍ സംസാരിച്ച് പുതിയ കമ്പനികള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനുളള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യും.



സ്റ്റേറ്റ് ഡാറ്റാ സെന്ററും ക്ലൗഡും IT ആസ്‌തികളൂടെ പരമാവധി ഉപയോഗം