Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.1.3. പകരമുള്ള സാങ്കേതികതകള്‍

WiFi ഹോട്ട്സ്പോട്ട്, ഗൂഗിളിന്റെ ഗിഗാബൈറ്റ് നെറ്റ് വര്‍ക്ക് തുടങ്ങിയവയിലൂടെയുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് ബിസിനസ് മാതൃക സ്വീകരിച്ചാല്‍ മൊബൈല്‍ വിര്‍ച്ച്വല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ (MVNOs) പോലെയുള്ള സാങ്കേതിക തകരാറുകള്‍ ഇല്ലാതാക്കുന്നതിനും ടവറുകളുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിക്കും. ഇക്കാര്യത്തിനുള്ള ഗവേഷണത്തിനും ആദ്യ മാതൃക രൂപീകരിക്കുന്നതിനുമുള്ള പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.



Net Co യും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവക്കലും കേരള സംസ്ഥാന ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (K-FON)