Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.8. ഓണ്‍ലൈന്‍ വിപണന കേന്ദ്രം

സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപണി കണ്ടെത്താന്‍ ഒരു ഓണ്‍ലൈന്‍ വിപണന കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.



വ്യവസായ വികസനവും തൊഴില്‍ അവസരങ്ങളും കേരള ആപ് സ്റ്റോര്‍