Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.7. വ്യവസായ വികസനവും തൊഴില്‍ അവസരങ്ങളും

കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹമായി പരിവര്‍ത്തനം ചെയ്യുന്നതിലും, പുത്തന്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിലും, വിവര സാങ്കേതിക മേഖല വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. സമ്പൂര്‍ണ സാക്ഷരത, ആരോഗ്യകരമായ അന്തരീക്ഷം, മികച്ച ക്രമസമാധാന നില, കുറഞ്ഞ ജീവിതച്ചെലവ് എന്നിവ ഉയര്‍ത്തിക്കാട്ടി കേരളത്തെ ഒരു മികച്ച ഐടി നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും തൊഴില്‍ നൈപുണ്യവും ഉള്ള യുവജനങ്ങള്‍ക്ക് യോജിച്ച തൊഴില്‍ മേഖലകള്‍ വളര്‍ത്തിയെടുക്കും. ദ്വിവിധമായ ഒരു സമീപനമാകും ഇവിടെ സ്വീകരിക്കുക.

  1. സാങ്കേതിക സര്‍വകലാശാലയും കോളേജുകളുമായും സഹകരിച്ചു വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ വൈദഗ്ധ്യം വിദ്യാര്‍ത്ഥികളില്‍ ഉറപ്പുവരുത്തും.
  2. വ്യവസായങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു പാഠ്യ പദ്ധതികള്‍ പരിഷ്ക്കരിക്കും.



ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് ഓണ്‍ലൈന്‍ വിപണന കേന്ദ്രം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

Government may keep a database of pass out students of different courses and track their employment details. This will help to access the job opportunities of different courses.

Government may organize a centralized placement drive for unemployed pass out students by sharing the academic details to companies / organizations inside and outside state.

Renchan Thomas
30-03-2017 3:03 pm