Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.6. ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച്

സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും മികച്ച ആശയങ്ങള്‍ കണ്ടെത്തുന്നതിന് ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ച് എന്ന പേരില്‍ ഒരു വാര്‍ഷിക മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് ആശയങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനവും പിന്തുണയും സര്‍ക്കാര്‍ ഉറപ്പു വരുത്തും.



ടെക്നോളജി ഇന്നവേഷന്‍ സോണ്‍ വ്യവസായ വികസനവും തൊഴില്‍ അവസരങ്ങളും

Comments - 1

Respected Sirs,
This option welcomes. But not required prize, capital etc. But only required a platform to bring in front of experts for make sustainable for the Digital India. Shall I expect a Call ?

Sreenivasa Sarma
05-04-2017 9:25 pm