Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.1. ടെലികോം അടിസ്ഥാന സൗകര്യം

സര്‍ക്കാര്‍ ഭൂമിയിലും കെട്ടിടങ്ങളിലും ടവറുകള്‍ സ്ഥാപിക്കുന്നതിന് മൊബൈല്‍ ടെലികോം സേവന ദാതാക്കള്‍ക്ക് കേരളാ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ പൊതുജനങ്ങളില്‍ നിന്നുണ്ടായ ആശങ്ക കണക്കിലെടുത്ത് ടെലികോം അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്നതിന് താഴെ പറയുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.



സാങ്കേതിക പാര്‍ക്കുകളുടെ വികസനം സംയുക്ത ടെലികോം ടവറുകള്‍