Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.2. മൊബൈല്‍ കൊമേഴ്സ്

പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടായ മൊബൈല്‍ സാന്ദ്രത ഉപയോഗപ്പെടുത്തിക്കൊണ്ട് ഇലക്ട്രോണിക് കോമേഴ്സിന്റെ വിപുലീകരണമായി ഒരു എം-കൊമേഴ്സ് നയത്തിന് സര്‍ക്കാര്‍ രൂപം കൊടുക്കും. ഇതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി പറയുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

  1. വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ -ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്-ഉള്‍പ്പെടെ.
  2. വിവിധ ആപ്ലിക്കേഷനുകള്‍ക്കുള്ള സാങ്കേതിക പശ്ചാത്തല സൗകര്യം.
  3. എം-കൊമേഴ്സ് സഹായികള്‍ - പേയ്മെന്റ് ഗേറ്റ് വേ- പോലെയുള്ളവ.


ഇ-കൊമേഴ്സ് നയം ഇലക്ട്രോണിക് ബിസിനസ് സഹായം