Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

7.1. സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍

സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന പക്ഷം വിശകലനം നടത്തി സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകള്‍ക്ക് നല്‍കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ക്ക് അര്‍ഹതയുണ്ടാകും. നിശ്ചിത നിലവാരം, അനുസരിച്ച് സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ക്ക് അര്‍ഹത പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒരു സമിതി രൂപീകരിക്കും.



സ്വകാര്യ അടിസ്ഥാന വികസന പദ്ധതികള്‍ (ഐ.ടി/ഐ.ടി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടത്) സ്വകാര്യ ഐ.ടി കെട്ടിടങ്ങള്‍