Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

7. സ്വകാര്യ അടിസ്ഥാന വികസന പദ്ധതികള്‍ (ഐ.ടി/ഐ.ടി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടത്)

സംസ്ഥാനത്തെ ഐ.ടി വ്യവസായത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനോ, കയറ്റുമതി വര്‍ധിപ്പിക്കുന്നതിനോ, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനോ സാധ്യമാകുന്ന സ്വകാര്യ മേഖലയിലെ പ്രധാന പദ്ധതികളെ സര്‍ക്കാര്‍ നല്ല നിലയില്‍ പിന്തുണയ്ക്കും.

ഇത് നിലവിലുള്ള സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചായിരിക്കും.



തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍ സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text